സിനിമയും ഷെയര്‍ ചെയ്യാം വാട്‌സ് ആപ്പിലൂടെ
വാട്‌സ് ആപ്പിലൂടെ ചെറിയ വീഡിയോകള്‍ കൈമാറിയിരുന്ന കാലത്തോട് ഇനി ബൈ പറയാം. ഇനിമുതല്‍ സിനിമയും എംബി കൂടിയ വീഡിയോകളും വാട്‌സ് ആപ്പിലൂടെ അയ്ക്കാം.
ഇതുവരെ വാട്‌സ് ആപ്പിലൂടെ 16 എംബിയിലുള്ള വീഡിയോകളായിരുന്നു ഷെയര്‍ ചെയ്യാവുന്നത്. എന്നാല്‍ ഇപ്പോള്‍ 600എംബിയില്‍ കൂടുതലുള്ള വീഡയോകളും ഷെയര്‍ ചെയ്യാം. ഇതിനുവേണ്ടി വാട്‌സ് ആപ്പ്് ഇമേജ് ഒപ്റ്റിമൈസര്‍ ഇന്‍സ്റ്റോള്‍ ചെയ്യണം.
വിന്‍ഡോസ് ഫോണുകളിലാണ് വാട്‌സ് ആപ്പ് വീഡിയോ ഒപ്റ്റിമൈസര്‍ സേവനം ലഭ്യമാവുക. ആന്‍ഡ്രോയിഡ് ഫോണുകളിലും ഉടന്‍തന്നെ ഈ സേവനം ലഭ്യമാക്കും.
Comments
Post a Comment